മൃണാൾ സെന്നിന് വിട

കൊൽക്കത്ത∙ ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായനും ലോകപ്രശസ്ത സംവിധായകനുമായ മൃണാൾ സെൻ (95) അന്തരിച്ചു. സത്യജിത് റായിക്കും ഋത്വിക് ഘട്ടക്കിനുമൊപ്പം ഇന്ത്യൻ സിനിമയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച സെൻ, മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒട്ടേറെ ദേശീയ– രാജ്യാന്തര അവാർഡുകളും ദാദാ

from Movie News http://bit.ly/2EYsIgJ

Post a Comment

0 Comments