രണ്ടുംകൽപിച്ച് പ്രണവ്; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ്ലുക്ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. മോഹൻലാല്‍ ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. പ്രണവിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ആണ് പോസ്റ്ററിലെ പ്രധാനആകർഷണം. കോട്ടും സ്യൂട്ടും ധരിച്ച് കൂളിങ് ഗ്ലാസിൽ

from Movie News https://ift.tt/2QHQnIN

Post a Comment

0 Comments