റഷ്യയിലെ ‘കൂടെ’ ആരാധകൻ; ‘തള്ളെ’ന്ന് പറഞ്ഞവരോട് പൃഥ്വിയുടെ മറുപടി

പാതിരാത്രി റഷ്യന്‍ ഹോട്ടലില്‍ ‘കൂടെ’ എന്ന തന്‍റെ സിനിമ കണ്ടയാളെ കണ്ടുമുട്ടിയ അനുഭവത്തില്‍ വിശദീകരണവുമായി പൃഥ്വിരാജ്. ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. ഷൂട്ടിങ്ങിന് ശേഷം റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ പരിചയപ്പെട്ട റഷ്യന്‍ ആരാധകനെക്കുറിച്ചായിരുന്നു കുറിപ്പ്.

from Movie News https://ift.tt/2G8GYG8

Post a Comment

0 Comments