മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്: കണ്ണീരോടെ യാചിച്ച് നടി സേതുലക്ഷ്മി

സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി..സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഇനി ഏക പോംവഴി. രണ്ടു

from Movie News https://ift.tt/2SsPgKn

Post a Comment

0 Comments