ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം പൂർത്തിയായി; നന്ദി പറഞ്ഞ് അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തി അരുൺ ഗോപി കുറിപ്പും സമൂഹമാധ്യമത്തിൽ

from Movie News https://ift.tt/2RriRUh

Post a Comment

0 Comments