ഹൈദരാബാദ് : ഇത്തവണത്തെ ഇന്‍ഡിവുഡ് ആള്‍ ലൈറ്റ്‌സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഫ്രെയിം പുരസ്‌കാരം പങ്കിട്ട് സെര്‍ജി ഇയോന്‍ സെലിബിഡാഷേ സംവിധാനം ചെയ്ത റോമനിയന്‍ ചിത്രം ഒക്ടാവയും, ഇന്ദ്രാസിസ് ആചാര്യ സംവിധാനം ചെയ്ത പ്യൂപയും. 4 ദിവസങ്ങളിലായി നടന്ന ആള്‍ ലൈറ്റ്‌സ് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേള
from Movie News https://ift.tt/2RFJGnR


0 Comments