ഒരുപാട് പ്രശ്നങ്ങളിലൂടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് മീശമാധവനെന്ന് ലാൽജോസ്. ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തുന്നത് മീശമാധവന്റെ ചിത്രീകരണം തുടങ്ങുന്ന സമയത്താണ്. നിർമാണം ഏറ്റിരുന്ന സ്വർഗചിത്ര അപ്പച്ചൻ അവസാനനിമിഷം പിന്മാറി. ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ്
from Movie News https://ift.tt/2REU4Mt


0 Comments