മഞ്ജു വാരിയരിനെതിരെയുള്ള ഒടിയൻ സംവിധായകന്റെ വിമർശനങ്ങളിൽ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കിൽ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ കുറിച്ചു. ഒടിയന് ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. റിമയുടെ കുറിപ്പിന് താഴെ നിരവധി
from Movie News https://ift.tt/2R6kQQW


0 Comments