നടൻ ഗീഥാ സലാം അന്തരിച്ചു

പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം (73 )നിര്യാതനായി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. നാടകനടനായാണ് അബ്ദുൾ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിലും സജീവമായിരുന്നു. എണ്‍പതിലധികം

from Movie News https://ift.tt/2Gu2mWg

Post a Comment

0 Comments