തന്റെ ഏറ്റവും പുതിയ റിലീസ് ആയ ഉരുക്ക് സതീശൻ ശരാശരി വിജയം മാത്രമാണ് നേടിയതെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ കോടീശ്വരനും സുന്ദരനുമല്ലാത്തതിനാൽ ഒരു വിഭാഗം മലയാളികൾ സിനിമ കാണാൻ എത്തുന്നില്ലെന്നും ഉരുക്ക് സതീശൻ മികച്ചൊരു എന്റർടെയ്നർ ആയിരുന്നെന്നും പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
from Movie News https://ift.tt/2EyYeT6


0 Comments