ഉച്ചയോടെ ചാച്ചൻ വിളിച്ചു; ‘ഞാൻ മരിക്കാൻ പോവുകയാണ്’

അഭിനയത്തിന്‍റെ തട്ടില്‍ ഏറെ വര്‍ഷങ്ങളായി ഉണ്ടായിട്ടും വളരെ വൈകിയായിരുന്നു സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് ഈ മനുഷ്യന്‍റെ വരവ്. എന്നിട്ടും ‘എണ്ണം’ പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്‍റെ മനസ്സില്‍ ഇരിപ്പിടം കിട്ടി കെ.എൽ.ആന്റണി എന്ന സ്വാഭാവിക അഭിനേതാവിന്. കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ മലയാളികളും ഒപ്പം

from Movie News http://bit.ly/2Re86Yq

Post a Comment

0 Comments