മലയാള സിനിമ ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനം അലങ്കരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. 1993 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം രജതജൂബിലി നിറവിലാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്ന്. ശോഭനയ്ക്കു മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രം കന്നട,
from Movie News http://bit.ly/2T5fliK


0 Comments