നടി പാർവതിയും ടൊവിനോയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉയരെ’യുടെ സെറ്റിലെ ക്രിസ്മസ് ആഘോഷം വൈറലാകുന്നു. ടൊവീനോയാണ് ആഘോഷങ്ങളുടെ വിഡിയോ പങ്കുവച്ചത്. ക്രിസ്മസ് പാപ്പയുടെ പിന്നാലെ ആര്‍ത്തുവിളിച്ച് പാര്‍വതി, ഭാര്യ ലിഡിയയ്ക്കും മകള്‍ ഇസയ്ക്കുമൊപ്പം ആഘോഷത്തിൽ പങ്കുചേർന്ന് ടൊവീനോ. അവര്‍ക്കൊപ്പം
from Movie News http://bit.ly/2rY7nN0
0 Comments