ബി ഗ്രേഡ് സിനിമകളിൽപോലും അഭിനയിക്കാൻ തയാറായിരുന്നു: മനീഷയുടെ വെളിപ്പെടുത്തൽ

മദ്യാസക്തി ജീവിതത്തെ കീഴ്പ്പെടുത്തിയ ഘട്ടത്തെക്കുറിച്ചും ആ കാലത്തെ അതിജീവിച്ചതിനെക്കുറിച്ചും നടി മനീഷ കൊയ്‌രാള മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ചും കാൻസർ അതിജീവനത്തെക്കുറിച്ചും ഹീല്‍ഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ് (Healed: How Cancer gave me a new life?)

from Movie News http://bit.ly/2Akx7Yj

Post a Comment

0 Comments