ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന വിജയ് സൂപ്പറും പൗർണമിയും തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കു വയ്ക്കാൻ ഒത്തുകൂടിയ ആസിഫും ഐശ്വര്യയും രസകരമായ വിശേഷങ്ങളാണ് മനോരമ ഒാൺലൈനിനോട് പറഞ്ഞത്. മലയാള സിനിമയിലെ അലസതയുടെ പ്രതിനിധിയാണ് താനെന്ന് ആസിഫ്
from Movie News http://bit.ly/2R5K8up


0 Comments