‘ലൂസിഫർ’ കുറിപ്പിന് ആരാധകന്റെ മലയാളം തർജമ; പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്

സമൂഹമാധ്യമത്തിലെ പൃഥ്വിയുടെ കുറിപ്പുകൾ മനസ്സിലാക്കാൻ ഇംഗ്ലിഷ് –മലയാളം നിഘണ്ടു വേണമെന്നാണല്ലോ ട്രോളന്മാർ പറയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ലൂസിഫർ സിനിമ പൂർത്തീകരിച്ചതിനെക്കുറിച്ചായിരുന്നു. ഈ കുറിപ്പിന് ആരാധകന്റെ മലയാള തർജമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. തർജമ വായിച്ച് തലകുത്തിനിന്നു

from Movie News http://bit.ly/2R22uwt

Post a Comment

0 Comments