ഒരു നായകനെയും നായികയെയും വച്ചു പാട്ടു സീൻ ചിത്രീകരിച്ച അതേ സംവിധായകൻ 34 വർഷത്തിനു ശേഷം അതേ നായകന്റെ മകനെയും നായികയുടെ മകളെയും വച്ചു പ്രണയരംഗം ചിത്രീകരിക്കുക! കാലം ഇതിലും വലിയ അത്ഭുതം ആർക്കെങ്കിലും കാത്തുവച്ചിട്ടുണ്ടാകുമോ! മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെയും ലിസിയുടെയും മകൾ
from Movie News http://bit.ly/2CzbT9o


0 Comments