സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി. ദന്ത ഡോക്ടറായ വിധു ശ്രീധരനാണ് വധു. ജനുവരി 19ന് പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. തുടർന്ന് ജനുവരി 20ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ റിസ്പഷനും നടന്നു. സിനിമാ–രാഷ്ട്രീയ ലോകത്തെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു.
from Movie News http://bit.ly/2U5tvRk


0 Comments