അന്ന് ആ നടന് ഒരുകോടിയും എനിക്ക് 3 ലക്ഷവുമായിരുന്നു പ്രതിഫലം: വിദ്യാർഥികളെ കോരിത്തരിപ്പിച്ച സൂര്യയുടെ പ്രസംഗം

നടിപ്പിൻ നായകൻ സൂര്യയുടെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇംഗ്ലിഷിൽ പ്രസംഗം ആരംഭിച്ച താരം കുട്ടികൾക്കായി അർഥവത്തായ കാര്യങ്ങളാണ് പറഞ്ഞുകൊടുത്തത്. സപ്ലി എഴുതി ബികോം പൂർത്തിയാക്കിയ താൻ ഇവിടെ എത്തിയത് എങ്ങനെയെന്ന് മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ പറയുകയുണ്ടായി. കൈയടികളോടെയാണ് സൂര്യയുടെ പ്രസംഗം

from Movie News http://bit.ly/2sVTxeq

Post a Comment

0 Comments