മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ആഡിസ് ആന്റണിയും വിൻസി അലോഷ്യസും പുതുവർഷത്തിൽ പ്രതീക്ഷയിലാണ്. സിനിമാ മോഹങ്ങളുമായി നടന്നിരുന്ന ഇരുവർക്കും നായികാ–നായകൻ വഴിത്തിരിവായി. വിൻസി–ആഡിസ് ജോഡികളെ പ്രേക്ഷകരും നെഞ്ചിലേറ്റി. മത്സരത്തിൽ ഒപ്പമുണ്ടായിരുന്നവർ ലാൽ ജോസിന്റെ ക്രിസ്മസ്
from Movie News http://bit.ly/2QaYWHL
0 Comments