ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും അവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. വ്യക്തിജീവിതത്തിലെ തിരിച്ചടികൾ ചാർമിളയുടെ കരിയറിനേയും ബാധിച്ചു. ഒരു കാലത്ത് നല്ല നിലയിൽ ജീവിച്ചിരുന്ന താൻ ഇന്ന് ഏറെ കഷ്ടപ്പാടിലാണെന്ന് നടി
from Movie News http://bit.ly/2Vm03rV
0 Comments