സിനിമയിൽ അത്ര സജീവമല്ലെങ്കിലും നസ്റിയയോട് മലയാളികൾക്ക് അന്നും ഇന്നും ഒരു വാത്സല്യമുണ്ട്. ഏതു ചടങ്ങായാലും നസ്റിയ ഉണ്ടെങ്കിൽ പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകൻ അൽഫോൻസ് പുത്രന്റെ കുഞ്ഞിന്‍റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്റിയ തന്നെ. ചടങ്ങിന്റെ വിഡിയോയില്‍ നിറഞ്ഞുനിൽക്കുന്നത്
from Movie News http://bit.ly/2GXt7mk


0 Comments