മാസ് ആക്‌ഷൻ; മിഖായേൽ മേക്കിങ് വിഡിയോ

നിവിൻ പോളി നായകനായി എത്തിയ മിഖായേലിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മുഴുനീള ആക്‌ഷൻ എന്റർടെയ്നറായിരുന്നു. ബോക്സ്ഓഫീസിലും ചിത്രം കോടികൾ വാരിക്കൂട്ടി. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു. ആന്റോ ജോസഫ്

from Movie News http://bit.ly/2MC45IG

Post a Comment

0 Comments