എല്ലാം നഷ്ടപ്പെട്ടിട്ടും മമ്മൂക്ക തന്ന ആ സമ്മാനം ഞാന്‍ പണയം വച്ചില്ല: ജി.എസ്. പ്രദീപ്

ടെലിവിഷൻ അവതാരകനായ ജി.എസ്. പ്രദീപ് സംവിധായകനാകുന്ന ചിത്രമാണ് സ്വർണ മത്സ്യങ്ങൾ. സിനിമയുടെ ഓഡിയോ പ്രകാശനം നിർവഹിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. ചടങ്ങിനിടെ മമ്മൂട്ടിയുമായുള്ള അഭേദ്യബന്ധത്തെപ്പറ്റി പ്രദീപ് വെളിപ്പെടുത്തുകയുണ്ടായി. ‘എന്‍റെ കോട്ടിന് ഇടതുഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം

from Movie News http://bit.ly/2DDBCPW

Post a Comment

0 Comments