നസ്രിയയ്ക്കും സുപ്രിയയ്ക്കും പിന്നാലെ റിമ കല്ലിങ്കൽ

മലയാളത്തിൽ നിന്നും നിർമാണരംഗത്തേയ്ക്ക് മറ്റൊരു താര ദമ്പതി കൂടി. നസ്രിയ, സുപ്രിയ എന്നിവർക്കൊപ്പം നിർമാണ രംഗത്തു കടക്കുകയാണ് നടി റിമ കല്ലിങ്കൽ. ഭർത്താവ് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കൽ ആണ്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിൽ നിർമാതാക്കളുടെ പേരിൽ

from Movie News http://bit.ly/2S9Ssht

Post a Comment

0 Comments