പേരൻപ് കാണാൻ പോകുന്നതിനു മുമ്പ് പ്രാർഥിച്ചിരുന്നു: ലാൽ

മമ്മൂട്ടി എന്ന അതുല്യ നടന്റെ പ്രതിഭ ഒരിക്കൽക്കൂടി പ്രേക്ഷകർക്കു മുന്നിൽ അനാവൃതമാക്കപ്പെട്ട ചിത്രമായിരുന്ന പേരൻപ്. ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം കണ്ടതിന്റെ അനുഭവം സംവിധായകനും നടനുമായ ലാൽ സമൂഹമാധ്യമത്തിൽ പങ്കു വച്ചു. 'ദൈവം എന്റെ പ്രാർത്ഥന കേട്ടു. നുണ പറയേണ്ടി വന്നില്ല. പേരൻപ് മികച്ച സിനിമ,' ലാൽ

from Movie News http://bit.ly/2G3dJUe

Post a Comment

0 Comments