ആലപ്പുഴ ജില്ലയിൽ ഇപ്പോൾ ജനസമുദ്രമാണ്. സെൽഫി പ്രളയമാണ്. വിജയ് സേതുപതിയെ ഒരുനോക്ക് കാണുവാനും സ്നേഹചുംബനം മേടിക്കുവാനും സെൽഫിയെടുക്കാനും ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധാകരെ അതിരറ്റ് സ്നേഹിക്കാൻ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് മറ്റൊരു പ്രവർത്തിയോടെ വിജയ്
from Movie News http://bit.ly/2FUujpp
0 Comments