മാമാങ്കം സിനിമയില്‍ നിന്നും പുറത്താക്കിയ സംവിധായകൻ സജീവ് പിള്ളയ്ക്ക് പിന്തുണയുമായി യുവസംവിധായകൻ സജിന്‍ ബാബു. സജീവിന്റെ സംവിധാനത്തിൽ കഴിവില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് സിനിമയിൽ നിന്നും പുറത്താക്കിയതെന്നായിരുന്നു നിർമാതാവിന്റെ വിശദീകരണം. എന്നാൽ അത് സത്യമല്ലെന്നും പ്രഗത്ഭനായ സംവിധായകനാണ് സജീവെന്നും
from Movie News http://bit.ly/2GcyIDk
0 Comments