അഭിനയത്തിൽ അണിയറക്കാരെ ഞെട്ടിച്ച് മമ്മൂട്ടി; പേരന്‍പ് മേക്കിങ് വിഡിയോ

തെന്നിന്ത്യൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരൻപിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമെന്ന് കണ്ടവരെല്ലാം വിധിയെഴുതിയ േപരൻപിന്റെ പുതിയ വിഡിയോയും വൈറലാവുകയാണ്. മമ്മൂട്ടിയുടെ അഭിനയപ്രകടനം തന്നെയാണ് വിഡിയോയിലെ പ്രധാനആകർഷണം. ചില

from Movie News http://bit.ly/2HwyARx

Post a Comment

0 Comments