പ്രിയനന്ദനന് നേരെ കയ്യേറ്റം; ചാണകവെള്ളം തളിച്ചു

സംവിധായകൻ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂർ വല്ലച്ചിറയിലെ വീടിന് സമീപത്ത് വെച്ച് അദ്ദേഹത്തെ ഒരു സംഘം മർദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സംവിധായകന്റെ മേൽ ചാണകവെള്ളവും തളിച്ചു. ആക്രമണത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും പ്രിയനന്ദനൻ

from Movie News http://bit.ly/2S4VEuB

Post a Comment

0 Comments