മരക്കാറില്‍ അതിസുന്ദരിയായി മഞ്ജു വാരിയർ; ചിത്രം പുറത്ത്

മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ മഞ്ജു വാരിയരുടെ ലുക്ക് പുറത്ത്‍. സുബൈദ എന്നാണു മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നായകന്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്ക് ആണ് ഇത് വരെ പുറത്തു വന്നിട്ടുള്ളത്. ഒടിയന്

from Movie News http://bit.ly/2CIl5IJ

Post a Comment

0 Comments