ദിലീപും ആസിഫ് അലിയും പ്രണവിനൊപ്പം: ഇരുപത്തിയൊന്നാം നൂറ്റാണ്ട് മെയ്ക്കിങ് വിഡിയോ

പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മെയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. പ്രണവിന്റെ ആക്‌ഷൻ രംഗങ്ങളും സെറ്റിൽ അതിഥികളായെത്തിയ ദിലീപിന്റെയും അസിഫ് അലിയുടെയും രംഗങ്ങളുമാണ് മെയ്ക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണവിന്റെ അമ്മ സുചിത്രയും സംവിധായകൻ അരുൺ ഗോപിയും

from Movie News http://bit.ly/2R0iEeH

Post a Comment

0 Comments