ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതി, വെന്റിലേറ്ററിൽ നിന്നും മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ തുടരും. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിക്കുകയും നർമം പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് അടുത്ത

from Movie News http://bit.ly/2SbONQb

Post a Comment

0 Comments