നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ മനോരമ ഓൺൈലനോട് അറിയിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ് അദ്ദേഹം.
from Movie News http://bit.ly/2Us1nrU
0 Comments