മധുരരാജ ക്ലൈമാസ് ആരംഭിച്ചു; ഗംഭീരമാകുമെന്ന് ആരാധകർ

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ആരംഭിച്ചതായി വൈശാഖ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ

from Movie News http://bit.ly/2CZNYAq

Post a Comment

0 Comments