വനിതാ മതിൽ യഥാർഥത്തിൽ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലിൽ പങ്കു ചേർന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നും നടി റിമ കല്ലിങ്കൽ. കോഴിക്കോട് വനിതാ മതിലിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റിമ. ‘ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ
from Movie News http://bit.ly/2s5i1kM
0 Comments