ഒറ്റ ഷോട്ട് ആറ് മിനിറ്റ്; ‘മമ്മൂട്ടി സാറിന്റെ അഭിനയം കണ്ട് കരഞ്ഞുപോയി’; കയ്യടി

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരൻപ് സിനിമയെക്കുറിച്ച് സിനിമാപ്രവർത്തകർ തന്നെ വാഴ്ത്തുന്നത്. ലൊക്കേഷനിൽവെച്ച് തന്നെ മമ്മൂട്ടി അഭിനയം കൊണ്ട് അണിയറപ്രവർത്തകരെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ അഭിനയം കണ്ട് കട്ട് പറയാൻ മറന്നുപോയതായി കൊറിയോഗ്രാഫറായ നന്ദ പറയുന്നു.

from Movie News http://bit.ly/2WrwJ3K

Post a Comment

0 Comments