‘അക്ക വിത്ത് ഇക്ക’; അജുവിന് നേരെ സൈബർ ആക്രമണം

മധുരരാജ സെറ്റിൽ നിന്നുള്ള മമ്മൂട്ടി–സണ്ണി ലിയോൺ ചിത്രത്തിനെതിരെ സൈബർ ആക്രമണം. നടൻ അജു വർഗീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ ചിത്രത്തിൽ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. ‘അക്ക വിത്ത് ഇക്ക’ എന്ന അടിക്കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചത്.

from Movie News http://bit.ly/2WtjyPB

Post a Comment

0 Comments