രജനികാന്ത് നായകനായ പേട്ട സിനിമ ആദ്യ ദിനം കാണാൻ മനോരമ ഒാൺലൈൻ നിങ്ങൾക്ക് അവസരമൊരുക്കുന്നു. ചിത്രം റിലീസ് ചെയ്യുന്ന ജനുവരി 10–ന് രാവിലെ 9.00 മണിക്ക് കൊച്ചി ലുലുമാളിലെ പി.വി.ആറിലായിരിക്കും സിനിമാ താരങ്ങൾക്കു വേണ്ടിയും പ്രേക്ഷകർക്കു വേണ്ടിയും ഇൗ ഷോ ഒരുങ്ങുന്നത്. പേട്ടയുടെ സ്പെഷൽ ഷോയിൽ പ്രവേശനം നേടാൻ
from Movie News http://bit.ly/2Rewr13


0 Comments