‘എന്റെ രാജ്യത്തോടുളള സ്നേഹമാണ് എന്റെ ശക്തി’: പിഎം നരേന്ദ്രമോദി എത്തുന്നു

മുംബൈ∙ ശിവസേനാ സ്ഥാപകൻ ബാൽതാക്കറെയുടെയും മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെയും കഥപറയുന്ന സിനിമകൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വെളളിത്തിരയിലേക്ക്. ‘പിഎം നരേന്ദ്രമോദി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

from Movie News http://bit.ly/2RBiRnU

Post a Comment

0 Comments