തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് തങ്ങളുട മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ സമർപ്പിച്ച കേസിൽ താരത്തിന് കോടതി വീണ്ടുംം നോട്ടീസയച്ചു. കേസിൽ ധനുഷ് ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ആരോപിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും
from Movie News http://bit.ly/2FVTKXz
0 Comments