ധനുഷ് മകനാണെന്ന വാദം; താരത്തിന് നോട്ടീസ്; രേഖകൾ വ്യാജമെന്ന് പരാതി

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് തങ്ങളുട മകനാണെന്ന് അവകാശപ്പെ‌ട്ട് ദമ്പതിക‌ൾ സമർപ്പിച്ച കേസിൽ താരത്തിന് കോടതി വീണ്ടും‌ം നോട്ടീസയച്ചു. കേസിൽ ധനുഷ് ഹാജരാക്കിയ രേ​ഖക​ൾ വ്യാജമാ​ണെന്ന് ആരോപിച്ചാണ് ദമ്പത​ികൾ കോടതിയെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും

from Movie News http://bit.ly/2FVTKXz

Post a Comment

0 Comments