‘നിങ്ങളെന്നെ മമ്മൂട്ടിയാക്കി’: ആവേശത്തോടെ ആരാധകർ

കാത്തിരിപ്പുകൾക്ക് അവസാനമിട്ട് മഹത്തായ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പ്രീമിയർ ഷോയിൽ മമ്മൂട്ടിയും സംവിധായകൻ റാമും മറ്റ് അണിയറപ്രവർത്തകരും എത്തി. ഇതോടൊപ്പം മലയാളസിനിമയിലെ താരങ്ങളും സംവിധായകരും ചേർന്നതോടെ പ്രീമിയർ ഷോ

from Movie News http://bit.ly/2sRopwK

Post a Comment

0 Comments