ഒരു വർഷത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലെത്തി മേഘ്ന രാജ്. മകന് ചിരുവിന് ഒൻപത് മാസം പൂർത്തിയാകുന്ന സമയത്താണ് നടി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന ഷെയർ ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തിൽ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും
from Movie News https://ift.tt/36ZyICI


0 Comments