നടൻ ദേവ് മോഹൻ വിവാഹിതനായി; വധു റജീന

സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബംഗലൂരുവിൽ ജോലി ചെയ്യുകയാണ് റജീന. കുടുംബത്തിൽ ഒരു മരണമുണ്ടായതിനാൽ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറഞ്ഞു. പത്തുവർഷമായി ദേവും റജീനയും

from Movie News https://ift.tt/2QHAJLU

Post a Comment

0 Comments