അച്ഛന്റെ സ്നേഹചുംബനം, ആദിത്യയുടെ അംഗീകാരം; 96 ലെ കുട്ടി സേതുപതി

96 സിനിമ കണ്ടവരാരും വിജയ് സേതുപതിയുടെ കൗമാരകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കറിനെയും കുട്ടി ജാനുവായി വേഷമിട്ട ഗൗരി കിഷനെയും മറക്കില്ല. ആദ്യ സിനിമയായിട്ട് കൂടി അവർ ആ കഥാപാത്രത്തെ അഭിനയപ്രകടനത്താൽ ഗംഭീരമാക്കി. തമിഴ് സിനിമാതാരം എം.എസ് ഭാസ്കറിന്റെ മകനാണ് ആദിത്യ. ഇപ്പോഴിതാ ആദിത്യയെ തേടി മറ്റൊരു പുരസ്കാരം

from Movie News http://bit.ly/2ULd5hv

Post a Comment

0 Comments