‘മമ്മൂട്ടി അല്ല, മമ്മൂക്കാ’

കൊച്ചി∙ സ്ക്രീനിൽ കണ്ടിറങ്ങിയ മമ്മൂട്ടിയെ നേരെ മുന്നിൽ കണ്ടപ്പോൾ ഒരു പറ്റം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അദ്ഭുതവും ഒപ്പം ആഹ്ലാദവും. അറിയുമോ എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് ടിവിയിൽ കണ്ടിട്ടുണ്ടെന്ന് മറുപടി. മമ്മൂട്ടിയാണെന്ന് ടീച്ചർ പറഞ്ഞു കൊടുത്തപ്പോൾ മമ്മൂട്ടീ എന്ന് നീട്ടി വിളി, പെട്ടെന്ന് ടീച്ചറുടെ

from Movie News http://bit.ly/2Sad8GR

Post a Comment

0 Comments