ലിച്ചി, അന്ന, ലീന

‘അങ്കമാലി ഡയറീസ്’ കണ്ടവരാരും ലിച്ചിയെ മറക്കില്ല. എന്നാൽ ലിച്ചിയുടെ യഥാർത്ഥ പേര് അന്ന രേഷ്മ രാജനാണെന്ന കാര്യം എല്ലാവരും മറക്കുകയും ചെയ്തു. എന്തായാലും ആദ്യ കഥാപാത്രം നൽകിയ പേര് തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് അന്ന കരുതുന്നത്. എവിടെ ചെന്നാലും ആളുകൾ ലിച്ചിയെന്നാണു ഇപ്പോളും വിളിക്കുന്നത്.

from Movie News http://bit.ly/2Bfo8Ij

Post a Comment

0 Comments