സണ്ണി ലിയോണിനെ കണ്ടത് അദ്ഭുതമായി തോന്നുന്നില്ല: സലിം കുമാർ

മധുരരാജയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു. ആ ഫോട്ടോയിൽ ഇവർക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മനോഹരൻ മംഗളോദയം...പോക്കിരിരാജയിൽ സലിം കുമാർ ഗംഭീരമാക്കിയ കോമഡി ക്യാരക്ടർ. സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോഴും രാജയ്ക്കൊപ്പം മനോഹരനും

from Movie News http://bit.ly/2SDltCj

Post a Comment

0 Comments