ആസിഫ് അലിയും പാര്‍വതിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത്. മണ്‍മറഞ്ഞു പോയ സംവിധായകന്‍ രാജേഷ് പിള്ളയുടെ ചരമദിനത്തില്‍ മഞ്ജു വാരിയരാണ് പോസ്റ്റർ ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്ററിനൊപ്പം ഹൃദയഭേദകമായ ഒരു കുറിപ്പും മഞ്ജു
from Movie News https://ift.tt/2H3W52s
0 Comments